കുട്ടികളോടൊപ്പം എത്തി കുടുംബം കള്ളുകുടിച്ചു; ഷാപ്പ് ഉടമയും അറസ്റ്റില്‍

കുടുംബത്തിനൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്ക് ഷാപ്പില്‍ മദ്യം നല്‍കിയതിന്റെ വീഡിയോ പുറത്തുവന്ന സാഹചര്യത്തിലാണ് എക്‌സൈസിന്റെ നടപടി