യുഡിഎഫ് 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ കോര്‍പറേഷനുകളില്‍ യുഡിഎഫിനും പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനൊപ്പം ഒപ്പത്തിനൊപ്പം നിന്ന് മുന്നേറ്റം. 4 കോര്‍പറേഷനുകളില്‍ യുഡിഎഫും ഒാരോയിടത്ത്