മലയാള സിനിമ പ്രേക്ഷകർക്ക് ഇനി ത്രില്ലിംഗ് ഡേയ്‌സ്; “ഇനി ഉത്തരം”, “റോഷാക്ക്” കസറുന്നു

അപർണ ബാലമുരളിയും ഷാജോണും തകർക്കുമെന്ന് കരുതുമ്പോൾ മിന്നിച്ച പ്രകടനവുമായി ഹരീഷ് ഉത്തമൻ കയ്യടികൾ വാരികൂട്ടുന്നു.