വിവേക് ​​അഗ്നിഹോത്രിയുടെ ‘ദി വാക്സിൻ വാർ’; കാന്താര നടി സപ്തമി ഗൗഡ ഹിന്ദിയിൽ അരങ്ങേറ്റം കുറിക്കുന്നു

ദി വാക്സിൻ വാർ 2023 ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 11 ഭാഷകളിൽ തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.