ബിഹാറിലെ സീതാമഢില്‍ സീതാ ക്ഷേത്ര നിര്‍മ്മാണം പ്രഖ്യാപിച്ച് അമിത്ഷാ

സീതാദേവിക്കുവേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപിയ്ക്കും