തെ​ല​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് അ​ക്ര​മി​ക​ള്‍ തീ​യി​ട്ടു

തെ​ല​ങ്കാ​ന​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന മു​നു​ഗോ​ഡ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ന് അ​ക്ര​മി​ക​ള്‍ തീ​യി​ട്ടു.കോ​ണ്‍​ഗ്ര​സ് പ​താ​ക​ക​ളും പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും ക​ത്തി​ന​ശി​ച്ചു.