ആരൊക്കെ എതിർത്താലും ഞാൻ എന്റെ ജോലി ചെയ്യും; സമരക്കാർക്ക് വേണമെങ്കിൽ ചായ കൊടുക്കാം: ഗവർണർ

സംസ്ഥാനത്തെ മന്ത്രിമാരിൽ പലരും ലക്ഷ്മണ രേഖ കടന്നെന്നും രാഷ്ട്രീയ മര്യാദ വിട്ടുള്ള പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു.