താജ് മഹല്‍ ‘തേജോ മഹാലയ’ എന്ന ശിവ ക്ഷേത്രം; താജ് മഹലിനുള്ളില്‍ ഗംഗാജലം ഒഴിച്ച രണ്ട് തീവ്ര ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹലിനുള്ളില്‍ ഗംഗാജലം ഒഴിച്ച രണ്ട് തീവ്ര ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അഖില