ഉക്രേനിയൻ അഭയാർത്ഥികൾ കാറുകൾ വിൽക്കണമെന്ന് സ്വിറ്റ്‌സർലൻഡ്; കാരണം അറിയാം

അതായത് വാഹനം വിറ്റതിലൂടെ ലഭിക്കുന്ന തുക ആനുകൂല്യങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടും. ഒരു കാർ വിറ്റില്ലെങ്കിലും, അതിന്റെ മൂല്യം ഇപ്പോഴും കണക്കാക്കും

ബ്രസീലിന് തിരിച്ചടിയായി നെയ്മറുടെ പരിക്ക്; സ്വിറ്റ്‌സർലാൻഡിനെതിരെ കളിക്കാനാകില്ല

മത്സരത്തിൽ വലത് കണങ്കാലിനാണ് നെയ്മറിന് പരിക്കേറ്റിരിക്കുന്നത്.പരിക്ക് പറ്റിയിട്ടും 11 മിനിറ്റ് കൂടി നെയ്മർ കളിക്കളത്തിൽ തുടർന്നിരുന്നു.