പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ; ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗർ എംപിയെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

പട്യാലയിൽ നിന്നുള്ള എംപി (ലോക്‌സഭാ) പ്രനീത് കൗർ ബിജെപിയെ സഹായിക്കാൻ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച്

രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റി ബിബിസി ഡോക്യുമെന്ററി നിരോധിച്ചു; 11 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

ക്രമസമാധാനപാലനത്തിനും വിദ്യാർത്ഥികളുടെ സാഹോദര്യത്തിന്റെ സുരക്ഷയ്ക്കും വേണ്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച; എംഎസ്എഫ് രണ്ട് പേരെ ചുമതലകളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര്‍ ഇക്ബാല്‍, സെക്രട്ടറി ഫിറോസ് പള്ളത്ത് എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയത്.

വനിതാ പ്രവർത്തകയുടെ പരാതി; അഭിജിത്തിനെ സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്തു

തിരുവന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നിർദ്ദേശിച്ചതിൻറെ അടിസ്ഥാനത്തിൽ പ്രായ തട്ടിപ്പ് നടത്തിയെന്നായിരുന്നു ശബ്ദരേഖ.

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു; മധ്യപ്രദേശിൽ സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

സർവീസ് പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനും രാഷ്ട്രീയ റാലിയിൽ പങ്കെടുത്തതിനുമാണ് കണ്ണോജെയെ സസ്‌പെൻഡ് ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം; എറണാകുളത്ത് പോലീസുകാരന് സസ്‌പെന്‍ഷന്‍

ഹർത്താൽ ദിനത്തിൽ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് സഹായം ചെയ്ത് നല്‍കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി

കോടിയേരിയെ അപമാനിച്ച് സോഷ്യൽ മീഡിയാ പോസ്റ്റ്; രജിസ്ട്രാർ ഓഫീസിലെ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പോസ്റ്റ് ചെയ്ത മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെതിരെയും നടപടിയെടുത്തിരുന്നു.