‘മോദി കുടുംബപ്പേര്’; സുശീൽ കുമാർ മോദി നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ബിഹാർ കോടതി സമൻസ് അയച്ചു

ക്രിമിനൽ നടപടി ചട്ടത്തിലെ 313-ാം വകുപ്പ് പ്രകാരമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആദി ദേവ് ഉത്തരവിട്ടത്.

രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുത്; രാജ്യസഭയിൽ ബിജെപി എംപി സുശീൽ കുമാർ മോദി

വിവാഹം എന്നത് ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ളതാണ്. ഒരു തരത്തിലുള്ള വ്യക്തിനിയമവും സ്വവർഗവിവാഹത്തെ അനുകൂലിക്കുന്നില്ല.