സുഷമാ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജ് ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് ഡൽഹിയിലെ ബിജെപിയുടെ ലീഗൽ സെൽ കോ കൺവീനറായാണ് ബാൻസുരി സ്വരാജിന്റെ നിയമനം.