അദ്ദേഹം പറഞ്ഞത് മുഴുവൻ കർഷകർക്കും വേണ്ടി; ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

ഒരു സമുദായത്തിന്റെ ആത്മീയാചാര്യനായ താൻ പറയുന്നതിനനുസരിച്ച് വിശ്വാസികളല്ലാത്തവരും വോട്ടുചെയ്യുമെന്ന ആത്മവിശ്വാസം ബിഷപ്പിനുണ്ടെന്നും വെള്ളാപ്പള്ളി

സർക്കാരിനെ വിമർശിക്കുന്നത് സ്വദേശത്തായാലും വിദേശത്തായാലും പൗരന്റെ അവകാശം; രാഹുലിന് പിന്തുണയുമായി കപിൽ സിബൽ

സർക്കാർ ഇന്ത്യയുടെ പര്യായമല്ല, ഇന്ത്യ സർക്കാരിന്റെ പര്യായമല്ല. നാട്ടിലായാലും വിദേശത്തായാലും സർക്കാരിനെ വിമർശിക്കുന്നത് പൗരന്റെ അവകാശമാണ്

ഒരു കളി തോറ്റെന്നുകരുതി എഴുതിത്തള്ളരുത്; അർജന്റീന തിരികെവരുമെന്ന് റാഫേൽ നദാൽ

അർജൻ്റീന ലോകകപ്പിലേക്ക് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായാണ് എത്തിയത്. അവർക്ക് ലോകകപ്പിലെ ചരിത്രത്തിൽ ഏറ്റവും മികച്ച വിജയക്കുതിപ്പുണ്ടായിരുന്നു

കേരളത്തിൽ നീതിന്യായവ്യവസ്ഥ തകർന്നിരിക്കുകയാണ്: കെ സുരേന്ദ്രൻ

സംസ്ഥാനത്തെ ഗവർണർ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

ഗവർണറുടെ നടപടികൾ ചോദ്യം ചെയ്യേണ്ടതാണെന്ന് കെസി വേണുഗോപാൽ; ഗവർണർക്ക് പിന്തുണയുമായി കെ സുധാകരൻ

വൈസ് ചാന്‍സലര്‍മാര്‍ രാജി സമര്‍പ്പിക്കണമെന്ന തിട്ടൂരം ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കെസി

തെരുവിൽ നേരിട്ടാൽ അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പൂര്‍ണ്ണ പിന്തുണ: കെ സുരേന്ദ്രൻ

രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഇടതുമുന്നണിയുടെ ഉദ്ദേശമെങ്കില്‍ തിരിച്ചും അത് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഇടത് നേതാക്കളെ ഓര്‍മ്മിപ്പിച്ചു.

പിന്തുണ രഹസ്യമല്ല; തരൂരിനെ അനുകൂലിച്ച് ഈരാറ്റുപേട്ടയിൽ കോൺഗ്രസ്‌ പ്രവർത്തകരുടെ പ്രകടനം

ഏകദേശം ഇരുപതോളം കോൺഗ്രസ്‌ പ്രവർത്തകർ പങ്കെടുത്ത പ്രകടനം കടുവമുഴിയിൽ നിന്നും ആരംഭിച്ച് ടൗൺ ചുറ്റി അവസാനിക്കുകയായിരുന്നു.

തരൂർ വിദ്യാസമ്പന്നനും ലോക പരിചയമുള്ളയാളും; പിന്തുണയുമായി മുതിർന്ന നേതാവ് സെയ്ഫുദ്ദീൻ സോസ്

കോൺഗ്രസിന്റെ അധ്യക്ഷ പദവിക്ക് തീർച്ചയായും തരൂർ യോഗ്യനാണെന്നാണ് സെയ്ഫുദ്ദീൻ സോസ് പറയുന്നു.

Page 4 of 5 1 2 3 4 5