പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഇത്രയധികം ജനപ്രീതി നേടിയ മറ്റൊരു നേതാവില്ല; സതീശന്‍ ഒരു അത്ഭുതം: ശ്രീകുമാരൻ തമ്പി
ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത ഭരണാധികാരികള്‍ സ്വയം രാജാക്കന്മാരാണെന്ന് കരുതിയാല്‍ ജനാധിപത്യം പരാജയപ്പെടുമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി.



