അഞ്ച് അംഗങ്ങളില്ല; രാജ്യസഭയില്‍ ബ്ലോക്ക് ആയി നില്‍ക്കാനുള്ള പരിഗണന സിപിഎമ്മിന് നഷ്ടമാകും

രാജ്യസഭ സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ വലിയ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു സിപിഐഎം