സംവിധായകന്‍ പ്രിയദര്‍ശന്റെ മകൻ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി; വധു അമേരിക്കന്‍ പൗരയായ മെര്‍ലിന്‍

ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണിയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളംപേർ മാത്രമാണ് പങ്കെടുത്തത്.