‘92 സാക്ഷികൾ കൂറുമാറിയത് ഗൗരവമുള്ള വിഷയം’; സൊഹ്‌റാബുദ്ദീൻ കേസിൽ സുപ്രീംകോടതി

2005ലെ സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ 21 പൊലീസുകാർ ഉൾപ്പെടെ 22 പേരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ