അനു സിതാര-അമിത് ചക്കാലക്കൽ ; ‘സന്തോഷ’ത്തിലെ രണ്ടാമത്തെ ഗാനമെത്തി

അമിത് ചക്കാലക്കൽ നായകനായെത്തുന്ന ചിത്രത്തിൽ മല്ലിക സുകുമാരൻ, ബേബി ലക്ഷ്‍മി, ആശാ അരവിന്ദ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

വിവാദങ്ങൾ ബാധിച്ചില്ല; ‘പത്താനിലെ’ രണ്ടാം ഗാനവും സൂപ്പർ ഹിറ്റിലേയ്ക്ക്

ആദ്യ ഗാനത്തിന് സമാനമായി ഷാറൂഖും ദീപികയും തമ്മിലുള്ള റൊമാന്റിക് രംഗങ്ങളും നൃത്ത രംഗങ്ങളുമെല്ലാം പുതിയ ഗാനത്തിലുമുണ്ട്.