സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

അതേസമയം, ഈ വർഷം ജൂണിൽ ഇതേ ഹർജി തന്നെ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് അംബ്രീഷ് കുമാർ ശ്രീവാസ്തവ തള്ളിയിരുന്നു