സനാതന ധര്‍മ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ നേരിട്ട് ഹാജരാകണമെന്ന് ബംഗളൂരു കോടതി

ബംഗളൂരു സ്വദേശിയായ പരമേഷ് നല്‍കിയ പരാതിയിലാണ് കോടതി നടപടി. മാര്‍ച്ച് നാലിന് നടക്കാനിരിക്കുന്ന വിചാരണയ്ക്ക് നേരിട്ട് ഹാജരാകണമെന്ന്