വർഗീയ പ്രചരണം നടത്തിയതായി ആരോപണം; രാജ്മോഹൻ ഉണ്ണിത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
പുറമെയ്ക്ക് മതേതരത്വം പറയുന്ന കോൺഗ്രസിന്റെ പച്ചയായ വർഗീയ പ്രചരണമാണ് ഉണ്ണിത്താന്റെ വാക്കുകളിൽ വ്യക്തമാവുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു.