സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി

നമ്പൂരി മുതൽ നായാടി വരെയുള്ളവരെ ഒരുമിച്ച് നിർത്താൻ വെള്ളാപ്പള്ളി ശ്രമിച്ചത് സനാതന ധർമ്മം സംരക്ഷിക്കാനായിരുന്നു എന്നും മുരളീധരൻ പറഞ്ഞിരുന്നു.