ഇടത് കോട്ടകൾ വിറപ്പിച്ചുകൊണ്ട് തലശ്ശേരിക്കാറ്റ് വലത്തേക്ക്; ദിവസങ്ങൾ കൊണ്ട് കളം പിടിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി സാജു കെ.പി

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തിൽ ഇത്തവണ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കുന്നത്. പ്രചാരണത്തിന്റെ തുടക്കത്തിൽ തന്നെ യു.ഡി.എഫ് സ്ഥാനാർത്ഥി