സ്ത്രീകളുടെ അഭിമാനത്തെ വെല്ലുവിളിക്കരുത്; ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണ്: സജന ബി സാജൻ

രാഹുലിനെതിരെ നടപടിയെടുക്കാൻ ഇനിയും വൈകിയാൽ പാർട്ടി കനത്ത വില നൽകേണ്ടി വരും എന്ന് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് സജന

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും പരാതി നൽകി സജന

ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി