പ്രയാഗ കുടുംബ സുഹൃത്താണ്; നിയമസഹായം നല്‍കിയതിന്റെ പേരിലുള്ള വിമര്‍ശനങ്ങളിൽ സാബു മോന്‍

കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയ കാരണത്താൽ ഉയർന്ന വിമര്‍ശനങ്ങളിൽ പ്രതികരിച്ച്