മമ്മൂട്ടി എന്ന നടന്റെ വീര്യം കൂടിവരികയാണ്; റോഷാക്കി’നെ പുകഴ്ത്തി ടി എൻ പ്രതാപൻ

മമ്മൂട്ടി കമ്പനി ഇനിയും ഒരുപാട് പുതുമയും പ്രത്യേകതയുമുള്ള സിനിമകൾ കൊണ്ടുവരട്ടെ. ഒപ്പം, മമ്മൂക്ക എന്നുമെന്നും നമുക്ക് ദൃശ്യവിരുന്നും വിസ്‍മയവുമാകട്ടെ.

മലയാള സിനിമ പ്രേക്ഷകർക്ക് ഇനി ത്രില്ലിംഗ് ഡേയ്‌സ്; “ഇനി ഉത്തരം”, “റോഷാക്ക്” കസറുന്നു

അപർണ ബാലമുരളിയും ഷാജോണും തകർക്കുമെന്ന് കരുതുമ്പോൾ മിന്നിച്ച പ്രകടനവുമായി ഹരീഷ് ഉത്തമൻ കയ്യടികൾ വാരികൂട്ടുന്നു.