രാഹുലിൻ്റെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയില്‍ എറിഞ്ഞു; പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു: അനിൽ ആന്റണി
വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം വന്നത്.