വയനാടിന്‍റെ പുനര്‍നിര്‍മ്മാണത്തിന് പണം ഒരു തടസമാകില്ല; ദുരന്തബാധിത പ്രദേശങ്ങള്‍ നടന്ന് കണ്ട് പ്രധാനമന്ത്രി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശങ്ങളും ഇരകളായ ദുരന്തബാധിതരെയും നേരിട്ട് കണ്ട് പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം. ഉരുൾപൊട്ടൽ പ്രദേശങ്ങള്‍ നടന്ന് കണ്ട