രണ്ടത്താണിയുടേയും നൂർബിനയുടേയും വൈകാരിക പ്രകടനമെന്ന് സാദിഖ് അലി തങ്ങൾ

ലീ​ഗ് സ്ഥാനാർത്ഥി പട്ടികയിലെ നേതാക്കളുടെ അതൃപ്തിയിൽ പ്രതികരിച്ച് സാദിഖ് അലി തങ്ങൾ. കാര്യമായ ആലോചനകൾക്ക് ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.അബ്ദുറഹ്മാൻ രണ്ടത്താണി