എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ഇതാദ്യമായി സോണിയ ഗാന്ധി രാജ്യസഭാംഗം

കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭ എം പി. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട സോണിയ