വീണ്ടും ബോളിവുഡിലേക്ക് ജ്യോതിക; നായകൻ രാജ്‍കുമാര്‍ റാവു
പ്രമുഖ വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് 'ശ്രീ'. തുഷാര്‍ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.