
റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടച്ചു; പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്തി’നെ ബഹിഷ്കരിച്ച് മണിപ്പൂരിലെ ഒരു വിഭാഗം ജനങ്ങൾ
മന്‍ കി ബാത്ത് കേള്‍ക്കുന്ന റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്താണ് ആളുകൾ പ്രതിഷേധിച്ചത്