മുഖ്യമന്ത്രി എന്നെ കള്ളനാക്കാന്‍ നോക്കിയപ്പോഴാണ് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത്: പിവി അൻവർ
ഇന്ന് നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെ ആരോപണം തുടര്‍ന്ന് പി വി അന്‍വര്‍ എംഎൽഎ .
ഇന്ന് നിലമ്പൂരില്‍ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരെ ആരോപണം തുടര്‍ന്ന് പി വി അന്‍വര്‍ എംഎൽഎ .
ആരോപണങ്ങളിലൂടെ സിപിഎമ്മിനേയും സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. എടവണ്ണ
ഇടതുപക്ഷ നിലപാടുകളെ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലിയല്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശയങ്ങളെ
പിവി അൻവർ എംഎൽഎയുടെ ആരോപണങ്ങള്‍ തള്ളി മന്ത്രി വി ശിവന്‍കുട്ടി. അൻവർ നടത്തിയത് തെറ്റായ പ്രസ്താവനകളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലപ്പോഴായി
എഡിജിപി എം ആർ അജിത് കുമാർ ഏറെക്കാലം ആ സ്ഥാനത്ത് ഉണ്ടാകാൻ വഴിയില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്
അൻവറിന്റെ മണ്ഡലമായ നിലമ്പൂര്‍ എടക്കരയില്‍ പി വി അന്‍വറിനെതിരെ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു . പിവി അന്‍വര്‍ പ്രസ്ഥാനത്തെ
സിപിഎമ്മുമായി അകന്ന പിന്നാലെ താൻ താൻ തീപ്പന്തം പോലെ കത്തുമെന്ന് പിവി അൻവറിന്റെ മുന്നറിയിപ്പ്. സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി
തുടർച്ചയായ ആരോപണങ്ങളിലൂടെ പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും പ്രതിസന്ധിയിലാക്കിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ
മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിയും വിമര്ശനവുമായും നിലമ്പൂർ എംഎൽഎ പി വി അൻവർ. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന്
പിവി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് എതിരെ അന്വേഷണം നടത്തില്ല