ഉമ്മന്‍ ചാണ്ടിക്ക് കിട്ടിയ പിന്തുണ മകന് കിട്ടാന്‍ പോകുന്നില്ല; ബിജെപിയ്ക്ക് ശുഭ പ്രതീക്ഷ: കെ സുരേന്ദ്രൻ
ജനങ്ങൾ അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്ന് മറ്റു രണ്ടു മുന്നണികള്‍ ഒളിച്ചോടിയതായും എന്‍ഡിഎ ശരിയായ ദിശയിലായിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.