സിജെപിയുടെ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകി
കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി രാജ്യതലസ്ഥാനത്ത് നടത്തുന്ന ആദ്യ പരസ്യ പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകി.