പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’; ചിത്രീകരണം പൂർത്തിയായി

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി