വൈദ്യുതി പ്രതിസന്ധി: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; കരാർ റദ്ദാക്കിയെന്നത് നുണയെന്ന് ആരോപണം
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പവർകട്ടും നിയമസഭയിൽ ചർച്ചയായി. വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ഉമ്മൻചാണ്ടി


