ബിജെപി തന്റെ സമുദായത്തിന് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ല; കോൺഗ്രസിൽ ചേരാനൊരുങ്ങി മുൻ എംഎൽഎ പൂർണിമ ശ്രീനിവാസ്

അധ്യാപക മണ്ഡലത്തിൽ നിന്ന് തന്റെ ഭർത്താവ് ഡിടി ശ്രീനിവാസിന് എംഎൽസി ടിക്കറ്റ് നൽകാൻ കോൺഗ്രസ് തീരുമാനിച്ചതായും അവർ അവകാശപ്പെട്ടു