പൊന്നിയിൻ സെൽവൻ 2: എച്ച്ഡി പ്രിന്റ് ചോർന്നതായി റിപ്പോർട്ടുകൾ

കൽക്കി കൃഷ്ണമൂർത്തിയുടെ തമിഴിലുള്ള പ്രസിദ്ധമായ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് മണിരത്‌നം പൊന്നിയിൻ സെൽവൻ സംവിധാനം ചെയ്തത്.

പൊന്നിയിന്‍ സെല്‍വനി’ലെ ‘കുന്ദവൈ’യായി തൃഷ; മേക്കോവര്‍ വീഡിയോ കാണാം

പ്രധാന കഥാപാത്രമായ ‘കുന്ദവൈ’യായി തൃഷ മാറുന്നതിന്റെമേക്കോവർ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍