ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമായി കാണുന്നു; ജനവിധിയെ പൂർണ്ണമായി അംഗീകരിക്കുന്നു: പിണറായി വിജയൻ
കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫിന് നേരിട്ടത് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു. ജനവിധിയെ പൂർണ്ണമായി


