സോണിയ ഗാന്ധിയുടെ ആത്മകഥ പ്രസിദ്ധീകരിക്കാൻ താത്പര്യമുണ്ടായിരുന്നു പക്ഷെ ; പിന്മാറ്റത്തിൽ വിശദീകരണവുമായി പെൻഗ്വിൻ ഹൗസ്
സോണിയ ഗാന്ധിയുടെ ആത്മകഥ ‘Belonging: A Journey of Love’ പ്രസിദ്ധീകരിക്കണമെന്നത് തങ്ങളുടെ താത്പര്യം തന്നെയായിരുന്നുവെന്ന് പെൻഗ്വിൻ റാൻഡം ഹൗസ്.


