ഐക്യമെന്ന പുളിഞ്ചി ഇന്നല്ലെങ്കിൽ നാളെ പൂക്കും; പത്മവിഭൂഷൺ പുരസ്‌കാരം സ്വീകരിക്കും: വെള്ളാപ്പള്ളി
എൻഎസ്എസ് സഹോദര സമുദായമാണെന്നും ഐക്യനീക്കം തടഞ്ഞത് എൻഎസ്എസ് ഡയറക്ടർ ബോർഡിലെ രാഷ്ട്രീയക്കാരാണെന്നും വെള്ളാപ്പള്ളി നടേശൻ.സുകുമാരൻ നായർ നിഷ്‌കളങ്കനായ വ്യക്തിയാണെന്നും ഇന്നല്ലെങ്കിൽ


