ഓർത്തഡോക്‌സ് സഭാ തലവൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി; ചർച്ച നടത്തിയത് വി മുരളീധരന്റെ സാനിധ്യത്തിൽ

കൂടിക്കാഴ്ചയിൽ ബസേലിയോസ്മാർത്തോമ്മാ മാത്യൂസ് മൂന്നാമൻ കേന്ദ്ര സർക്കാർ നടത്തുന്ന വികസന പരിപാടികളെ പിന്തുണയ്ക്കുകയും