ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് ദേവപ്രശ്നം മറയാക്കി; എസ്ഐടി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ജയിലിൽ എത്തി ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കവുമായി എസ്‌ഐടി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു. ജയിലിലെത്തിയാണ് എസ്‌ഐടി


