ഓൺലൈനിൽ കോടതി നടപടികൾ തുടരുന്നതിനിടെ നഗ്നതാ പ്രദർശനം; തൊടുപുഴയിൽ വക്കീലിനെതിരെ കേസ്

ഓൺലൈനിൽ കോടതി നടപടികൾ നടക്കുമ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്ന ആരോപണത്തിൽ വക്കീലിനെതിരെ കേസ്. തൊടുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്