സൈന്യത്തിന്റെ പക്കല്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായി; ഉത്തരകൊറിയൻ നഗരത്തില്‍ കിം ജോങ് ഉന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് റിപ്പോർട്ട്

ബുള്ളറ്റുകള്‍ക്കായി സൈനികര്‍ രഹസ്യമായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്നാണ് മേലുദ്യോഗസ്ഥരെ വിവരം അറിയിച്ചത്

ഉത്തരകൊറിയൻ ജനത ഭക്ഷണത്തിനായി പാടുപെടുന്നു; കിം ജോങ് ഉന്നിന്റെ മകൾ ആഡംബര ജീവിതം നയിക്കുന്നു: റിപ്പോർട്ട്

ജു-എ പ്യോങ്‌യാങ്ങിലെ വീട്ടിൽ വിദ്യാഭ്യാസം ചെയ്യുന്നു, ഇവർ ഇതുവരെ ഒരു ഔപചാരിക വിദ്യാഭ്യാസ സ്ഥാപനത്തിലും പോയിട്ടില്ല.