ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർത്ഥികൾക്ക് 30 ശതമാനം പരിധി
ഇറ്റലിയിലെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനമേർപ്പെടുത്തിയും വിദേശ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിച്ചും പുതിയ നിയമം. പാർലമെന്റിന്റെ അധോസഭയായ ചേംബർ


