ഫഹദ് ഫാസിലിനെ നായകനാക്കി പുതിയ സിനിമ; അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കാൻ ബേസിൽ ജോസഫ്

ഡിസംബറിൽ ബേസിലിന് രണ്ട് സിനിമകൾ റിലീസുണ്ട്, അതിനുശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം പദ്ധതിയിടുന്നു

സാമന്ത എന്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കുന്നത്; കാരണം അറിയാം

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, റുസ്സോ ബ്രദേഴ്‌സിന്റെ പ്രോജക്റ്റായ സിറ്റാഡലിൽ സാമന്ത തന്റെ വേഷത്തിന് തയ്യാറെടുക്കുകയാണ്