വിനായകന്‍ വേറെ ലെവല്‍ ആളാണ്; ‘ജയിലർ’ സംവിധായകൻ നെൽസൺ പറയുന്നു

ജയിലറിന്റെ കഥ എഴുതുമ്പോള്‍ തന്നെ സൂപ്പര്‍സ്റ്റാര്‍സിന്റെ കഥാപാത്രങ്ങള്‍ മനസ്സിൽ ഉണ്ടായിരുന്നു . കേരളത്തില്‍ മോഹന്‍ലാല്‍ സര്‍, പക്ഷേ ബോംബൈയിലാണ്