നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്തു; യുവാവിനെതിരെ വനംവകുപ്പ് നടപടി
സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞിയുടെ പൂക്കൾ പറിച്ചെടുത്ത് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ വനംവകുപ്പ് നിയമനടപടികൾ ആരംഭിച്ചു. ചിത്രം


